Swype ഗെസ്ചറുകൾ |
സാധാരണ ജോലികൾ വേഗത്തിൽ പൂർത്തിയാക്കാൻ കീബോർഡിലുള്ള എളുപ്പഴികളാണ് Swype ഗെസ്ചറുകൾ.
സിസ്റ്റം പ്രവേശനക്ഷമതാ സേവനം Explore-by-Touch ഓണായിരിക്കുമ്പോൾ ഈ സവിശേഷത ലഭ്യമല്ല.
എഡിറ്റ് കീബോർഡ് നേടാൻ, കീ ബോർഡിൽ -ൽ നിന്ന് അടയാള കീയിലേക്ക് (?123) സൈപ്പുചെയ്യുക.
നമ്പർ കീ ബോർഡ് വേഗത്തിൽ ലഭിക്കാൻ, -ൽ നിന്ന് അക്കം 5-ലേക്ക് സൈപ്പുചെയ്യുക.
കീബോർഡ് എളുപ്പത്തിൽ മറയ്ക്കാൻ, Swype നിന്ന് ബാക്ക്സ്പെയ്സ് കീയിലേക്ക് Swype ചെയ്താൽ മതി.
സ്പെയ്സ് കീയിൽ നിന്ന് ബാക്ക്സ്പെയ്സ് കീയിലേക്ക് സൈപ്പുചെയ്യുന്നതിലൂടെ അടുത്ത വാക്കിന് മുമ്പേ യാന്ത്രികമായി സ്പെയ്സിടൽ ഒഴിവാക്കുക.
ചോദ്യ ചിഹ്നം, കോമ, പിരീഡ്, അല്ലെങ്കിൽ മറ്റ് വിരാമചിഹ്നങ്ങൾ മുതൽ സ്പെയ്സ് കീ വരെ അതിൽ ടാപ്പുചെയ്യാതെ സൈപ്പുചെയ്യുകയാണ് വിരാമ ചിഹ്നം നൽകുന്നതിനുള്ള ലളിതമായ ഒരു മാർഗം.
Google മാപ്സ്: -ൽ നിന്ന് 'g' വരെയും തുടർന്ന് 'm'-വരെയും സൈപ്പുചെയ്യുക